Already a member ? Please Login

Sijisarath

ഭ്രാന്ത്‌

അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. വെറുതെ അവർ ആ മഴ നനഞ്ഞു നടന്നു. അപ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു. മഴയുടെ ഭംഗിയെ പറ്റിയല്ല, അതിൻറെ നേർത്ത തണുപ്പ്‌ അനുവാദമില്ലാതെ നമ്മിൽ സന്നിഭവിപ്പിക്കുന്ന ചിലർക്ക് മാത്രം മനസ്സിലാകുന്ന ചില അവസ്തകളെ കുറിച്ചു. അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നിരുന്നാലും അവളിലെ ചോദ്യങ്ങൾക്ക് ഞാൻ വെറുമൊരു, അല്ല അ


Dany Darvin

വൈധവ്യം

വൈധവ്യം ....................... സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് കല്യാണപന്തലിൽ അണിഞ്ഞൊരുങ്ങി നിന്നവൾ .... പ്രിയതമൻ അഗ്നിസാക്ഷിയാക്കി താലി കഴുത്തിൽ അണിയിച്ചപ്പോൾ അവൾ സുമംഗലി.... നിറുകയിൽ അവൻ സിന്ദൂരം ചാർത്തിയപ്പോൾ, വലതുകൈക്കുള്ളിൽ കരം ചേർത്തു പിടിച്ച് അഗ്നിക്കു വലം വെച്ചപ്പോൾ ഇടം നെഞ്ചകം തുള്ളിയത് അവളോടൊപ്പം അവനുമറിഞ്ഞിരുന്നു. പിന്നയങ്ങോട്ട് ഇണക്കങ്ങളും, പിണക്കങ്ങളും ഇടകലരുമ്പോൾ


Shahina Nizar

ഓർമ്മകൾ അങ്ങനെയാണ്

ദിശ തെറ്റി തീരത്തടിഞ്ഞൊരു ഏകാന്ത പഥികയായ് ഇന്നു ഞാൻ, ഈ സമുദ്രത്തിന്റെ അനന്തതയിലേക്ക് മാത്രം നോട്ടമെറിഞ്ഞു നിൽക്കുമ്പോൾ, അകലെ, കാറ്റിലുലയുന്നൊരു വഞ്ചി ഓർമ്മപ്പൊട്ടു പോലെ കാണാം.. ഇടയ്ക്കു നിശബ്ദമായി വന്ന് പാദങ്ങളെ നനച്ചു പോവുന്ന കുഞ്ഞോളങ്ങൾ ,സ്പർശിക്കുന്നതും ഇന്നെന്റെ വ്രണിത ഹൃദയത്തിലാണ്.. കരയും തിരയും ആവേശത്തോടെ പുണർന്നിരുന്നൊരു ഭൂതകാലത്തിലേക്ക് ചെറു നനവോടെ


Manjula.K.R

പെണ്ണടയാളം

പെണ്ണടയാളം "മോള് ഒരു മാസമായി ആശുപത്രീല് തന്നെയായിരുന്നു. ഒന്നൊറങ്ങാൻ പോലും പറ്റാതെ...എത്ര ദിവസാ...ന്റെ മോൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയാറായിരുന്നു... മനസ്സിലെ വെഷമം ആർക്കേലും പറഞ്ഞാ മനസ്സിലാവോ? പറയാനും ആരും ഇല്ലാന്നു വച്ചോ.ഹൃദയം പൊട്ടി പൊട്ടി പല കഷണങ്ങളായി തെറിക്കൂന്നു തോന്നീട്ടുണ്ട് പലപ്പോഴും." "രാജിയെ സഹായിക്കാൻ മറ്റാരുമില


Dany Darvin

ഒരു സർക്കാർ ശകടത്തിലെ യാത്രയുടെ ഓർമ്മക്ക്

(അനുഭവകഥ) ഒരു സർക്കാർശകടത്തിലെ യാത്രയുടെ ഓർമ്മക്ക് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പതിവുപോലെ തിരക്കില്ലാത്ത ട്രാൻസ്പോർട്ടു ബസിൽ പുറകുവശത്ത് ഞാനും കൂട്ടുകാരി സിന്ധുവും ഒതുങ്ങി നിന്നു. കോളേജിൽനിന്നു വീട്ടിലേക്കുള്ള തിരിച്ചുപോക്കാണ്. ഞങ്ങളിങ്ങനെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് നിൽക്കുമ്പോൾ അടുത്തസ്റ്റോപ്പിൽ നിന്ന് അറുത്തഞ്ചുവയസോളം തോന്നിക്കുന്ന ഒ


Rajani

ജീവിതം ഇങ്ങനെയും

ഗീത യാത്ര തുടങ്ങി. എങ്ങോട്ടേക്കു എന്ന് അറിയില്ല. കേരള എക്സ്പ്രസ്സ്‌ വന്നു. കയറി ഇരുന്നു ഒരു ദീർഘമായി നിശ്വസിച്ചു ചാഞ്ഞു കണ്ണുകൾ അടച്ചു ഓർമകളിലേക്ക്. എങ്ങിനെ എന്തിനു ആർക്കു വേണ്ടി ജീവിച്ചു. അറിയില്ല. എല്ലാരും സ്വാർത്ഥർ ആണ്. നല്ലൊരു കുട്ടികാലം. അച്ഛന്റെയും അമ്മയുടെയും നല്ല കുട്ടിയായി. മുതിർന്ന കുട്ടിയായപ്പോൾ പഠിത്തം കഴിഞ്ഞു ജോലിയായി സന്തോഷത്തോടെ ഇരുന്ന അവളുടെ ജീവിത


Rajani

ഗീത എന്ന ഒരു പാവം സ്ത്രീ

വീടിന്റെ ബെൽ അടിക്കുന്നത് കേട്ട് ഞാൻ പൊയ് നോക്കിയപ്പോൾ ശ്യാമള നില്കുന്നു. ശ്യാമള : എന്താ ചേച്ചി ഗീതേച്ചിക്കു പറ്റിയെ? സ്വന്തം ഭർത്താവിനോടൊപ്പം ഈ വയസ്സാൻ കാലത്തു ജീവിക്കാതെ ഒറ്റയ്ക്ക് ഒരു യാത്ര പോകുകയോ? അഹങ്കാരം അല്ലെ! കുട്ടികൾക്ക് അവരെ പറഞ്ഞു മനസ്സിലാക്കിക്കൂടെ? ഇപ്പോൾ ഭര്ത്താവിന് ആരാ? അയാളെ നോക്കാതെ ദൂരെ എവിടെയോ ജോലിന്നു പറഞ്ഞു കറങ്ങി നടന്നു. ഇതെന്തിന്റെ കേടാ ഇവർക


M N LATHADEVI

Neethuvinte chilla nerambokkukal

സാധാരണ മനുഷ്യരുടെ ആകുലതകളും വ്യഥകളും ചിത്രീകരിക്കുന്ന ജീവിതഗന്ധിയായ കഥകളുടെ സമാഹാരം


Dany Darvin

അവനെന്റെ സ്നേഹിതൻ

അവനെന്റെ സ്നേഹിതൻ ...................................................... എന്നത്തേയും പോലെ കിരണുമായി സോഫിയ ചാറ്റിംഗിലായിരുന്നു. പഴമക്കാർ പറയുന്നതുപോലെ നട്ടിടം മുതൽ മുളച്ചിടം വരെയുള്ള കാര്യങ്ങൾ അവളവനോടു പറയും. പറഞ്ഞില്ലേൽ അന്നത്തെ ദിവസം വല്ലാത്ത വിമ്മിഷ്ടമാണ്. ആൺ-പെൺ സൗഹൃദങ്ങളിലാണ് വിശ്വാസ്യത കൂടുതലെന്ന് ചില ബന്ധങ്ങൾ അവളെപഠിപ്പിച്ചപ്പോൾ അപൂർവ്വംചിലത് വഞ്ചനയുടെ മുഖവും അവൾക്ക് കാട്ടിതന്നു. അതില


Dany Darvin

പരേതയുടെ ആത്മഗതം

കഥ പരേതയുടെ ആത്മഗതം ................................................... പലരും ലൈല - മജ്നു, സലിം - അനാർക്കലി പ്രണയ കഥാപാത്രങ്ങളെ മനസ്സിൽ താലോലിച്ച് ഭാവനാ ലോകത്ത് ചിറകടിച്ചുയരുന്നു. എന്റേയും മനസ്സിൽ അവനെ കണ്ടെത്തുന്നവരെ അതായിരുന്നു സങ്കല്പം. വിശ്വാസങ്ങളെയെല്ലാം തച്ചുടച്ചാണ് അവൻ എന്റെ ജീവിതത്തിലേക്ക് കുടിയേറിയത്. ഞാൻ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ അവൻ എന്നിലേക്ക് ഓടി അടുക്കുകയായിരുന്നു. എന്നെ പ


Dany Darvin

രുക്കുവിന്റെ മാംഗല്യം

രുക്കുവിന്റെ മാംഗല്യം :- .................................................... മൊബൈൽ സ്ക്രീനിൽ ഗാനത്തിനൊപ്പം രുക്കുവിന്റെ മുഖം തെളിഞ്ഞതും വിനു 'കോൾ അറ്റൻഡ്' ചെയ്തു. " വിനുവേട്ടാ, ഇന്ന് കൂട്ടുകാരന്റെ വിവാഹവാർഷിക പാർട്ടിയല്ലേ? പരിധിവിട്ട് കുടിക്കരുത് ട്ടോ". എടുത്തവഴി അവളുടെ വാക്കുകൾ. ശരിയാണ്. ഇന്നാണ് കൂടെ ജോലി ചെയ്യുന്ന റോയിച്ചന്റെ പാർട്ടി. പോയേ തീരൂ. ഫയലുകൾ ഒതുക്കി പുറത്തേക്ക് ഇറങ്ങി വിനു അവളോട് മ


Dany Darvin

നിശ്ശബ്ദ പ്രണയം

നിശ്ശബ്‌ദ പ്രണയം ........................................ പ്രീയനേ, എന്നെകണ്ട വശ്യതയില്ലാത്ത നിന്റെ കണ്ണുകളോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടം. എന്തെന്നാൽ അവിടെ ഞാൻ കണ്ടത് നിഷ്കളങ്കതയാണ്. എന്നെ ഉൾക്കൊണ്ട ആ മനസ്സിനോടാണെനിക്ക് ആരാധന. എന്നെ ഒരിക്കൽ പോലും സ്പർശിക്കാത്ത ആ ശരീരത്തിനോടല്ല ആകർഷണം തോന്നിയത്. എന്നെ തൊട്ടറിഞ്ഞ ആ ഹൃദയത്തിനോടാണ്. എന്റെ തെറ്റുകളെ സന്തോഷത്തിനു വേണ്ടി കണ്ണടച്ച് അംഗീകരിക്


Dany Darvin

പുനർജന്മം ഒന്നാകാനാഗ്രഹിക്കുന്നവർ

പുനർജന്മം ഒന്നാകാനാഗ്രഹിക്കുന്നവർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, " തമാശകളയ് വിവേക്. എന്തു പറഞ്ഞാലും നിനക്ക് കളി. എത്ര നാളായി ഞാൻ നിന്നോടു പറയുന്നു. നിന്റെഅമ്മ കൊണ്ടുവരുന്ന കല്യാണാലോചനയുടെ കാര്യം ഒന്നു നോക്കാൻ ". ഇത്തവണ നല്ല സങ്കടത്തിലാണ് സംഗീത പറഞ്ഞത്. എന്നും കേട്ടുമടുത്തവിഷയമാണിത് അവന്. പക്ഷെ അവൾക്കങ്ങിനെയല്ല. അവളുടെ ഒരു തേങ്ങലായി അവശേഷിക്കുകയാണ് അവനിന്ന്.


Dany Darvin

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ :- പുഴ സൂര്യനോട് : "നിന്നെ പ്രണയിക്കാനേ എനിക്കാവൂ. നിന്നിലേക്കൊന്ന് ഒഴുകി എത്തണമെന്നുണ്ടെനിക്ക്. നിന്നിലെതപനത്തെ ശമിപ്പിക്കാൻ. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ശാന്തമായി ഒഴുകുന്ന എന്നിൽ, ജ്വലിക്കുന്ന നിന്റെമുഖം പ്രണയം വാരി വിതറുന്നു. നോക്കൂ, എന്റെ മുഖം ചുവന്നു തുടുക്കുന്നതും, എന്റെ മേനി തിളങ്ങുന്നതും നീ കാണുന്നില്ലേ? നമ്മളുടെ സമാഗമനം


Dany Darvin

മുഖപുസ്തകത്തിലെ നൻമകൾ

കഥ: മുഖപുസ്തകത്തിലെ ചില നൻമകൾ:- "എടീ, ശുഭദിനം" 8. AM " നീ വല്ലതും കഴിച്ചോ'' 10 AM "ടീ പെണ്ണേ ജോലിക്കു പോയോ " 12 PM. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ വലിച്ചു തുറന്ന് ഫോൺ ഓണാക്കുമ്പോൾകിഷോറിന്റെഈ മെസ്സേജുകളെല്ലാം വന്ന് നിറഞ്ഞിട്ടുണ്ടാകും ആമിയുടെ ഫോണിൽ. "ശുഭദിനംഡാ " നീ കഴിച്ചോ എന്തേലും ? ഞാൻ പോകാൻ നോക്കട്ടെ. വൈകുന്നേരം കാണാം ". മറുപടി കൊടുത്ത ഉടൻ വന്നു ഒരു കൈപത്തിയുടെ Sticker' കിടക്കയി