Already a member ? Please Login

Dany Darvin

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ :- പുഴ സൂര്യനോട് : "നിന്നെ പ്രണയിക്കാനേ എനിക്കാവൂ. നിന്നിലേക്കൊന്ന് ഒഴുകി എത്തണമെന്നുണ്ടെനിക്ക്. നിന്നിലെതപനത്തെ ശമിപ്പിക്കാൻ. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ശാന്തമായി ഒഴുകുന്ന എന്നിൽ, ജ്വലിക്കുന്ന നിന്റെമുഖം പ്രണയം വാരി വിതറുന്നു. നോക്കൂ, എന്റെ മുഖം ചുവന്നു തുടുക്കുന്നതും, എന്റെ മേനി തിളങ്ങുന്നതും നീ കാണുന്നില്ലേ? നമ്മളുടെ സമാഗമനം


Dany Darvin

മുഖപുസ്തകത്തിലെ നൻമകൾ

കഥ: മുഖപുസ്തകത്തിലെ ചില നൻമകൾ:- "എടീ, ശുഭദിനം" 8. AM " നീ വല്ലതും കഴിച്ചോ'' 10 AM "ടീ പെണ്ണേ ജോലിക്കു പോയോ " 12 PM. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ വലിച്ചു തുറന്ന് ഫോൺ ഓണാക്കുമ്പോൾകിഷോറിന്റെഈ മെസ്സേജുകളെല്ലാം വന്ന് നിറഞ്ഞിട്ടുണ്ടാകും ആമിയുടെ ഫോണിൽ. "ശുഭദിനംഡാ " നീ കഴിച്ചോ എന്തേലും ? ഞാൻ പോകാൻ നോക്കട്ടെ. വൈകുന്നേരം കാണാം ". മറുപടി കൊടുത്ത ഉടൻ വന്നു ഒരു കൈപത്തിയുടെ Sticker' കിടക്കയി


Ammu

ഒരു വിത്ത് പാകിയ കഥ.

ഒരു വിത്ത് പാകിയ കഥ. വിത്ത് വിത്ത് ദരിദ്രന് ഭക്ഷണമാണ്, ധനികന് പാഴ്വസ്തുവാണ്, കര്ഷകന് ജീവിതമാണ്, കവികൾക്കാശയമാണ്... വിത്ത് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു ആണ്, വിപ്ലവ വിസ്ഫോടനങ്ങളുടെ തുടക്കമാണ്. ഇവിടെ ഒരു വിത്ത് വിതക്കപ്പെടുകയാണ്, പ്രതീക്ഷയുടെ വിത്ത്. വേര് വേര് വളർന്നുകൊണ്ടിരുന്നു, അന്ധവിശ്വാസത്തിന്റെ ഹിമാലയപര്വതങ്ങളിലൂടെ യുക്തിയുടെ നീരുറവയായി അത് ഒഴുകി. ശാപം


Manjula.K.R

ഗുരുദക്ഷിണ

മഞ്ഞവെളിച്ചത്തിൽ സുന്ദരമുഖങ്ങൾ സ്വ൪ണനിറം പൂണ്ടു .കവിളിണകളിലും കഴുത്തിലും വിയ൪പ്പുകണങ്ങൾ തിളങ്ങി.മേനകമാരുടെ ലാസ്യനൃത്തം സദസ്സിലെ വിശ്വാമിത്രക്കണ്ണുകൾ തുറപ്പിച്ചു . പാശ്ചാത്യ ലോകത്ത് നിന്നും കടംകൊണ്ട നവസൌന്ദര്യസങ്കല്പത്തെ പരിഹസിക്കുമാറ് യൗവനം സമൃദ്ധി യാൽ അനുഗ്രഹിച്ച മധുരപ്പതിനേഴുകാരികൾ അരങ്ങു നിറഞ്ഞു നൃത്തം ചെയ്തപ്പോൾ ആ ശില്പസമാനസുന്ദരഗാത്രങ്


Dany Darvin

ആതിര പറയാതിരുന്നത്

ആതിര പറയാതിരുന്നത് :- ആശുപ്രതിയിലെ നഴ്സിംഗ് ഡ്യൂട്ടി കഴിഞ്ഞ് തളർന്നെത്തിയ മായ ആതിരയും താനും താമസിക്കുന്ന മുറിയിലേക്ക് എത്തിനോക്കി. " ആതീ, എടി പെണ്ണേ ആതീ ".... ഈ പെണ്ണെന്താ ലൈറ്റിടാതെ ഇരിക്കുന്നത്?" എത്ര ക്ഷീണമാണെങ്കിലും ഞാൻ വരുമ്പോഴേക്ക് അവൾ ഒരു ചൂടുചായ തരാറുള്ളതാണ്. രണ്ടുപേർക്കും രണ്ട് ഷിഫ്റ്റ് ആയതുകൊണ്ട് അങ്ങിനെ ഗുണമുണ്ട്. മാറിമാറി പാചകവും ചെയ്യും. ഒരു കുടുസ


Dany Darvin

ത്രാസ്സ്

മിനിക്കഥ ത്രാസ്സ്:- ലവലേശം വ്യത്യാസമില്ലാതെ കൃത്യമായി ഞാൻ അളന്നു. മൂല്യംനോക്കി വിറ്റു. ചിലപ്പോൾ കാശുകൊടുത്ത് വിലപേശി വാങ്ങി. തികയാത്തതിന് കെറുവിക്കുന്ന സ്വന്തങ്ങളെ അവഗണിച്ചു. പക്ഷെ വിലപേശിവാങ്ങിയതും അളന്നുമുറിച്ചു കൊടുത്തതുമെല്ലാംസ്നേഹമെന്ന മഹാപദമാണ്എന്നറിഞ്ഞത് മക്കൾ എനിക്ക് വിലയിട്ടപ്പോഴാണ്. സ്നേഹം മനസ്സറിഞ്ഞ് കൊടുക്കാത്തവന് തിരിച്ചു കിട്ടുവാൻ എന


Ajina Santhosh

ജീവിക്കാന്‍ മറന്നു പോയവള്‍

ജീവിക്കാന്‍ മറന്നു പോയവള്‍

-----------------------------------------------------

സമീപ പ്രദേശത്ത് എവിടെയോ സര്‍ക്കസ്സ് വരാന്‍ പോകുന്നതിന്‍റെ അനൗണ്‍സ്മെന്‍റ് അഗതി മന്ദിരത്തിലിരുന്ന് കേട്ടപ്പോള്‍ ശാരദാമ്മയുടെ മനസ്സ് ഓര്‍മ്മകളിലൂടെ ഊളിയിട്ടു.. 'തന്‍റെ ജീവിതത്തിന്‍റെ നല്ല പങ്കും കഴിച്ച് കൂട്ടിയത് സര്‍ക്കസ് കൂടാരത്തിലായിരുന്നു.. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു സര്‍ക്കസിന്‍റെ നെട


Thushara Kaattookkaran

മംഗല്യം തന്തുനാനേന

ലെച്ചു നീ പോത്തു പോലെ കിടന്നുറങ്ങരുത് നളെ നേരത്തെ എണീറ്റോണം ഞാൻ വന്നു വിളിക്കാം. എന്നാലും അലാം കൂടി വച്ചേക്കു... രുഗ്മിണി അമ്മ ലെച്ചുന്റെ മുറിയിൽ ചെന്നു പറഞ്ഞു... മ് എണീക്കാം ന്റെ രുക്കു അമ്മേ.. ഇന്നു കൂടിയല്ലേ ഉള്ളു ഞാൻ ഈ വീട്ടിൽ.. നാളെ നിങ്ങളെല്ലാം കൂടി എന്നെ ഏതോ ഒരു വീട്ടിലേക്കു പറഞ്ഞയക്കുവല്ലേ.. എന്നിട്ട് അതിനൊരു പേരും കല്യാണം അത്രേ.. ഇവിടെ ആണേൽ ആർക്കും എന്നോട് ഒന്നു സ


Thushara Kaattookkaran

ന്റെ മോളൂട്ടിക്ക്

അതെ രെശ്മിയേച്ചി ഞാൻ ഇറങ്ങാണെ നാളെ അച്ഛൻ തിരിച്ചു നാട്ടിലേക്കു പോകും.. രണ്ടു ദിവസായില്ലേ വന്നിട്ട് അച്ഛന്റെ കൂടെ ഒന്നിരിക്കാൻ സമയം കിട്ടീട്ടില്ല... അല്ല മേഘേ അച്ഛൻ ഹോസ്പിറ്റലിൽ പോയോ.. ആഹ് പോയി കാണിച്ചു കുഴപ്പം ഇല്ലാ കുറച്ചു ബി പി കൂടുതൽ ഇണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നുല്ല്യ ... എല്ലാരും പേടിച്ചു.. വീട്ടിൽ പശു ഉള്ളത് കൊണ്ട് അമ്മക്ക് വരാനും പറ്റിയില്ല... ആഹ് എങ്കിൽ നീ ഇറങ


Thushara Kaattookkaran

ഭാര്യ

"ഹോ പത്രം തുറന്നാൽ അന്നത്തെ ദിവസം പോകും... മുഴുവൻ കുത്തും കൊലയും പീഡനവും.. തട്ടിപ്പും തന്നെ.. " പത്രം അടച്ചു വെച്ച് ശ്രീനി സ്വയം പറഞ്ഞു.. "മാധൂ ഒരു ചായ" ശ്രീനി അടുക്കള ലക്ഷ്യമാക്കി വിളിച്ചു പറഞ്ഞു "അല്ല ശ്രീനിയേട്ട ഇതിപ്പോ എത്രാമത്തെയാ.. ഇങ്ങനെ ഇടക്കിടക്ക് ചായ കുടിക്കുന്നത് ശരിയല്ല.. ന്താ വിചാരം ഇത് ഹോട്ടൽ ഒന്നുമല്ല " മാധൂ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു പറഞ്ഞു "ന്റെ മാധൂ


Thushara Kaattookkaran

സൗഹൃദം

അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പോയി..ഒരു ദിവസം അച്ചൂന് അടുത്ത വീട്ടിലെ രമ്യേച്ചീടെ ഫോണിൽ ഹോസ്റ്റലിൽ നിന്നും ഫോൺ വന്നു..എത്രയും വേഗം ഹോസ്റ്റലിൽ എത്തണം എന്നു പറഞ്ഞു..അച്ചൂന് ആകെ ടെൻഷൻ ആയി..ന്തായാലും പോയെ പറ്റുള്ളൂ ..ന്ത് വന്നാലും സഹിക്കാം എന്നു വിചാരിച്ചു അച്ചു രാഘവനോട് യാത്ര പറഞ്ഞു ഇറങ്ങി.. ഹോസ്റ്റലിന്റെ പടി കയറുമ്പോൾ അച്ചൂന്റെ മനസ്സിൽ പഞ്ചാരിയും പാണ്ടിയും ഒരുമിച്ചു


Thushara Kaattookkaran

അശ്വതി ഫൂഡ് കഴിച്ചിട്ടു ഓഫീസിലേക്ക് ഒന്നു വരണം..മെസ്സ് ഹാളിലേക്ക് എത്തിനോക്കി വാർഡൻ പറഞ്ഞു.. "വരാം മാഡം" എന്ന് പറഞ്ഞു അവൾ വേഗം ദോശ കഴിക്കാൻ തുടങ്ങി.. എന്താ അച്ചൂ എന്തേലും പ്രെശ്നം ഇണ്ടോ?? സുമയ്യ ചോദിച്ചു.. അറിയില്ല സുമി ഞാൻ പോയി നോക്കട്ടെ.. നീ പതിയെ കഴിച്ചിട്ടു പോയ മതി അച്ചു..ആ ഓഫീസ് ആരും കൊണ്ടുപോകില്ലലോ അവിടെ തന്നെ ഇണ്ടാകും..ആൻ പറഞ്ഞു.. അല്ല അന്നാമ്മേ കോളേജിൽ പോവേണ്ടതല്ലേ അ


Thushara Kaattookkaran

സ്നേഹത്തോടെ ആദി

"ആദി ദാ കാപ്പി കുടിച്ചിട്ട് ഇരുന്നു പഠിക്കു മോനെ " അടുക്കളയിൽ നിന്നും ചിന്നമ്മ വിളിച്ചു പറഞ്ഞു... "ചേച്ചിയോട് ഇങ്ങുട് കൊണ്ടുവരാൻ പറയ് അമ്മേ ഇനിയും കുറെ ഉണ്ട് വായിച്ചിട്ട് തീരണില്യ.. " ആദി മറുപടി പറഞ്ഞു വീണ്ടും വായിക്കാൻ തുടങ്ങി.. ഇന്നു ആദി ക്ക് പത്താം ക്ലാസ്സിലെ പരീക്ഷ തുടങ്ങുന്ന ദിവസം ആണ്.. ഇതുവരെ സ്കൂളിൽ ഒന്നാമനായിരുന്നു... പഠിച്ചു കളക്ടർ ആവണം എന്നാണ് അവന്റെ ആഗ്രഹം.. എന്


Indu Praveen

വാർദ്ധക്യം

 മൊബൈൽ അലാറത്തിന്റെ ശബ്ദം കേട്ട് പകുതി മുറിഞ്ഞ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. സമയം അഞ്ചര. പതിവു പോലെ, അടുത്തു കിടന്ന മകളേയും ഭർത്താവിനേയും വിളിക്കാതെ ശബ്ദം ഉണ്ടാക്കാതെ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ബാത്ത് റൂമിലേക്ക് വേച്ച് വേച്ച് നടന്നു. വെളിച്ചമിട്ട് അകത്തു കയറി. കണ്ണാടിയിലേക്ക് നോക്കി. യാന്ത്രികമായി, പാതിയടഞ്ഞ മിഴികൾ കൊണ്ട് ബ്രഷും പേസ്റ്റുമെടുത്തു. രണ്ടു തവണ ബ്രഷ


Dany Darvin

സാത്താന്റെ നടനങ്ങൾ

കഥ:- സാത്താന്റെ നടനങ്ങൾ:- അവളുടെ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇന്ദുവിന്റെ ഹൃദയം നുറുങ്ങുന്നപോലെതോന്നി. ഡോക്ടറുടെ വാക്കുകൾ അതിലേറെ തീഷ്ണമായും. സൈക്യാട്രിസ്റ്റ്മോഹൻവർമ്മ എന്ന നെയിംബോർഡിലേക്ക് മകൾ സൂക്ഷിച്ചു നോക്കുന്നുണ്ട്. അതിന്റെ അർത്ഥം അറിയാനുള്ള പ്രായംപോലും അവൾക്കായിട്ടില്ല. ഇടക്കിടക്ക് തേങ്ങി കരയുന്നു അവൾ. ലോകത്തിൽ പാറി പറക്കാൻ ചിറക് നഷ്ടപ്പെട്