Already a member ? Please Login


Honey Gibin

വേശ്യയുടെ ജീവിതം

വേശ്യയുടെ ജീവിതം വെളിച്ചം ഇരുൾ നീക്കി പുറത്തുവന്നു ഇരുളിൻെറ കൊളുത്തുകളിൽ ആടി കൊണ്ടിരുന്ന എടുപ്പുകൾ നിശ്ചലമായ്.........ഇരുളിൽ മുക്കിയ അടി വസ്ത്രങ്ങൾ വെളിച്ചത്തിൻെറ വെൺമയിൽ തിളങ്ങി........... ഇന്നലത്തെ ചുംബനങ്ങൾ എല്ലാം തൂത്തുവാരി എടുത്തു. ഉണങ്ങിയ ആലിംഗനങ്ങൾ അടർന്നുവീണ കിതപ്പുകൾ പിന്നെ പഴകിപ്പോയ സംസാരങ്ങൾ എല്ലാം മറിച്ചു കളഞ്ഞു...... എന്നിട്ട് സങ്കടങ്ങൾ തല്ലി വെളുപ്പിക്കാൻ തുടങ്ങി....... വെറുപ്പുകൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.......ജീർണ്ണിച്ച മടുപ്പുകൾ കഴുകി കളഞ്ഞു. വീണ്ടും അങ്ങ് ദൂരെ... കടൽ കണ്ണിലസ്തമിക്കുന്ന പുതിയ രാവിനായ് കാത്തിരുന്നു.... Hy