Already a member ? Please Login


Dany Darvin

വിരഹം

വിരഹം ................ എന്നെ തഴുകിയ കാറ്റിനു പറയാനുണ്ടായിരുന്നു വിരഹത്തിൻ വേദനയിൽ കുതിർന്ന പലരുടേയും വാക്കുകൾ. മരക്കൊമ്പിലിരുന്ന ഒരു ആൺപക്ഷി എന്നോട് പറയാതെ പറഞ്ഞു ഞാനും അതേ ദുഃഖിതനാണെന്നത്. പക്ഷെ ഞാനൊരിക്കലും വിരഹിണി ആകില്ലെന്ന് അവപോലും എന്തേ അറിയാതെ പോയി? കാത്തു നിൽക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലല്ലേ അവരുടെ കുറവിൽ വിരഹം എന്ന വാക്കിന് പോലും പ്രസക്തി ഉള്ളൂ. മഴവില്ല്