Already a member ? Please Login

Dr. THEERDHA THAMPI

കെടാവിളക്ക്

ഞാൻ ഒരു തിരിയാണ്. താഴത്തെ മുല്ലക്കാവിൽ കരിപുരണ്ട ഒരു കാൽവിളക്കില്ലേ? ആ വിളക്കിൽ മിന്നാൻ ഞാനേറെ കൊതിച്ചിരുന്നു. ഒരുപാട് രാവുകൾ ഞാൻ കാത്തിരുന്നു. ഒടുവിൽ ഒരു സന്ധ്യയിൽ സായന്ദന സൂര്യനെ സാക്ഷിയാക്കി ഞാനാ വിളക്കിൻറെ കൈത്തിരി നാളമായി. ആ വിരലുകൾ എന്നെ ഏറെ പുണർന്നു. ഒരു കാറ്റിലും കേടാൻ അനുവദിക്കാതെ എന്നെ സസ്നേഹം ഉദിച്ചു നിർത്തി.കർപ്പൂരത്തിൻറെ സൗരഭ്യവും ദീപത്തിൻറെ സൗന്ദര്യ


Dr. THEERDHA THAMPI

[ എൻറെ നഷ്ടബോധം ] എൻറെ ചിലങ്കകൾ

നൃത്തത്തിൻറെയും നാട്യത്തിൻറെയും ബന്ധമോ, സമാനതകളോ, വ്യത്യാസങ്ങളോ, അറിഞ്ഞിട്ടോ, ആഴത്തിൽ പഠിച്ചിട്ടോ അല്ല എൻറെ കാലുകൾ ആദ്യമായി ചിലങ്കയണിഞ്ഞത്. കളങ്കമില്ലാത്ത, ഇടറിവീഴാൻപോന്ന ചെറുപാദങ്ങൾക്ക് അന്നത് ഒരഴക് മാത്രമായിരുന്നു. കാലം അതിന്റെ ഒഴുക്കിൽ കൊണ്ടുനടന്ന താളവും ഭാവലയങ്ങളും എപ്പോഴോ എൻറെ മനസിൻറെ തീരത്തേക്ക് തിരതല്ലി കയറ്റി. പിന്നെ എന്റെ മുന്നിൽ കാണുന്ന ഏതു ഭാവവും എൻ


Suja Susan Jacob

ഒരു നിസ്സാര കുരുക്ക്

അതിരാവിലെ തിരക്കിനിടയിൽ അറിയാതെ വീണൊരു കുരുക്ക് . വളരെ ചെറിയൊരു കൈയബദ്ധം . കുറച്ചൊന്നുമല്ല അതെന്നെ വിഷമിപ്പിച്ചത് . അഴിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും മുറുകിപ്പോയൊരു കുരുക്ക് . ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും ........ നിവൃത്തിയില്ലാതെ ........... അവസാനം ഒരു മൂലയ്ക്ക് ഉപേക്ഷിച്ചു . പകരം കുരുക്കില്ലാത്ത മറ്റൊന്നിനെ സ്വീകരിച്ചു . എന്നാലും ഉപേ