Message from the Honourable Governor of Kerala Justice P. Sathasivam                        Message from Ms. Lakshmi Puri, Assistant Secretary General of the United Nations & ​Deputy Executive Director of UN Women

മലയാളത്തിലെ എഴുത്തുകാരികളുടേതാണീ വെബ്സൈറ്റ്.

വായനക്കാർക്കും വിദ്യാർത്ഥികൾക്കും, അവർ ലോകത്തിന്റെ ഏതു കോണിലായാലും, മലയാളത്തിലെ സ്ത്രീ രചനകൾ എക്കാലത്തും ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്.ഏതൊരു എഴുത്തുകാരിക്കും ഇവിടെയൊരിടമുണ്ട്. മലയാളത്തിൽ സാഹിത്യമോ, നിരൂപണങ്ങളോ, സാമൂഹിക വിഷയങ്ങളോ, സയൻസോ, ജ്യോതിഷമോ, പാചകമോ - എന്തിനെയെങ്കിലും കുറിച്ച് ആധികാരികമായി എഴുതിയിട്ടുള്ളവരും, എഴുതിത്തുടങ്ങുന്നവരുമൊക്കെ ഇവിടെ ഇടം തേടുമ്പോഴാണ്‌ ഈ സൈറ്റിനു പൂർണത വരിക.

മലയാളഭാഷയെ ധന്യമാക്കിയ കുറെയേറെ എഴുത്തുകാരികളെ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. മറ്റുള്ളവർക്ക് ഇടമൊരുക്കിയിട്ടുണ്ട്.


Supported by