Athulya V P

അതുല്യ വി പി

1994 മെയ് 5 ന് കാലിക്കറ്റിൽ ജനനം. ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്നും ബി എസ് സി നഴ്സിംഗ് ബിരുദം നേടി. 2014 ൽ ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് മാഗസിനിൽ കവിത പബ്ലിഷ് ചെയ്തിട്ടുണ്ട്

Extracts

Women Writers of Kerala

View all Authors