K.C. Geetha

കെ.സി. ഗീത

1955 മാർച്ച് 20 ന് ജനനം ഫിസിക്സ് അധ്യാപികയായി സേവനം അനുഷ്‌ടിച്ചിരുന്നു. പെൺപൂക്കൾ എന്ന ചെറുകഥാ സമാഹാരമാണ് പ്രസിദീകരിച്ചിട്ടുള്ളത്. 2011 നവംബറിൽ തിരുവനന്തപുരത്തെ മിലിന്ദ പബ്ലിക്കേഷൻസ് ആണ് ഗീതയുടെ പെൺപൂക്കൾ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചത്

Extracts

Women Writers of Kerala

View all Authors