Shajina Prajith

ഷാജിന പ്രജിത്

1984 മെയ് 30 ന് കണ്ണൂർ ജില്ലയിലെ കാപ്പാടിൽ മാത്തുമ്മൽ  കരുണാകരനെയും കമലാക്ഷിയുടെയും മകളായി  ജനിച്ചു. കൂടാളി ഹൈ സ്കൂളിൽ നിന്നും പറത്താംക്ലാസ്സ് പാസ്സായി .ഇപ്പോൾ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ താമസം.


Extracts

Women Writers of Kerala

View all Authors