Rajani

രജനി

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നവരാജൻ ഉണ്ണിയുടെയും അമ്മിണിക്കുട്ടിയുടെയും മകളായി 1971 ജൂൺ 10 ന് ജനനം. എഞ്ചിനീയറിംഗ് ബിരുദം നേടി. "ബാല്യകാലസ്മരണകൾ", "ചിരി പുഞ്ചിരി" എന്നീ കഥകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
"ബാല്യകാലസ്മരണകൾ", "ചിരി പുഞ്ചിരി"

Extracts

Women Writers of Kerala

View all Authors