Hildasheela

ഹിൽഡ ഷീല

കൊല്ലം ജില്ലയിലെ തെക്കിനേടത്തു വീട്ടിൽ എ ജി . വിൻസെന്റിന്റെയും ആഗ്നസ് വിൻസെന്റിന്റെയും മകളായി 1962 മെയ് 29 ന് ജനനം. തിരുവനന്തപുരം വഞ്ചിയൂരിൽ വെയിൽചില്ലകൾ എന്ന കവിത സമാഹാരം പബ്ലിഷ് ചെയ്തിട്ടുണ്ട്. "കള്ള നാണയങ്ങള്‍" എന്ന കൃതിയാണ് ഇവിടെ നൽകിയിരിക്കുന്നത്.
"കള്ള നാണയങ്ങള്‍"

Extracts

Women Writers of Kerala

View all Authors