Soumya Sachin

സൗമ്യ സച്ചിൻ

തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ എന്ന ഗ്രാമത്തിൽ ശിവശങ്കരന്‍ നായരുടെയും ഗൗരിയുടെയും മകളായി 1986 മെയ് 31 ന് ജനനം. GHSS പാഞ്ഞാൾ സ്കൂളിൽ പഠനം. ഡിഗ്രി BSC ബയോളജി, B C A പാസ്സായി. ഇപ്പോൾ അധ്യാപികയായി സേവനം അനുഷ്‌ഠിക്കുന്നു "എൻ ആത്മസഖി ", "മടക്കയാത്ര"എന്നീ കവിതകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
"എൻ ആത്മസഖി ", "മടക്കയാത്ര"

Extracts

Women Writers of Kerala

View all Authors