Remya Rajesh

രമ്യ രാജേഷ്

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ശ്രീകുമാറിന്റെയും ഇന്ദിരയുടെയും മകളായി 1986 മെയ് 20 ന് ജനനം. ഭർത്താവ് രാജേഷ്. "ഇന്നെന്റെ കല്ല്യാണമായിരുന്നു" എന്ന കഥയാണ് ഇവിടെ നൽകിയിരിക്കുന്നത്.
"ഇന്നെന്റെ കല്ല്യാണമായിരുന്നു"

Extracts

Women Writers of Kerala

View all Authors