Revathy rupesh reru

രേവതി രൂപേഷ് രേരു

തൃശൂർ ജില്ലയിലെ കോളെങ്ങാട്ടുകരയിൽ ജനനം. സി ജി അശോകന്റെയും ഗീതയുടെയും മകളായി 1987 നവംബർ 20 ന് ജനനം. അമ്മയെന്ന മഹാ സത്യം, ദാഹിക്കുന്നു മനുഷ്യന്, ചുട്ടെരിക്കപ്പെട്ടവന്റെ പ്രതികാരം എന്നീ കവിതകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
അമ്മയെന്ന മഹാ സത്യം, ദാഹിക്കുന്നു മനുഷ്യന്, ചുട്ടെരിക്കപ്പെട്ടവന്റെ പ്രതികാരം

Extracts

Women Writers of Kerala

View all Authors