Indu Praveen

ഇന്ദു പ്രവീൺ

തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട്ടിൽ ജനനം. വി .വിജയകുമാറിന്റെയും എൽ .കൃഷ്ണകുമാരിയുടെയും മകളായി 1984 ഓഗസ്ററ് 25 ന് ജനനം.  ഭർത്താവ് പ്രവീൺ  മേനോൻ ടെക്നോപാർക്കിൽ ജോലി നോക്കുന്നു. മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എഞ്ചിനീയറിംഗ് പാസായത്തിനു ശേഷം ടെക്നോപാർക്കിൽ ഐ ടി പ്രൊഫഷണൽ ആയി ജോലി ചെയ്യുന്നു. ചെറുപ്പം മുതല്ക്കേ എഴുതാറുണ്ട്. കോളേജ്, സ്കൂൾ മാഗസിനിൽ കവിതകൾ കഥകൾ വന്നിട്ടുണ്ട്. സ്വഗൃഹങ്ങളിൽ പോലും നമ്മുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരല്ല. എല്ലാമറിഞ്ഞും ക്ഷമിച്ചും ജീവിതം തള്ളി നീക്കേണ്ടി വരുന്ന സർവ്വംസഹയായ സ്ത്രീയെ കുറിച്ചുള്ള കഥയാണ് ഇവിടെ നൽകിയിരിക്കുന്നത്.

"സർവ്വംസഹ"

Extracts

Women Writers of Kerala

View all Authors