Geetha P. N

ഗീത. പി. എൻ.

തൃശ്ശൂരില്‍ നാരായണന്‍റെയും കല്യാണിയുടെയും മകളായി 26 ഏപ്രില്‍ 1965 നു ജനിച്ചു. ബി.എസ്സി ഡിഗ്രിയും ബി.എഡ് ഡിഗ്രിയും എടുത്തതിനു ശേഷം ഡയറക്റ്റ്റേറ്റ് ഓഫ് മെഡിക്കല്‍ എജൂകേഷനില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലിചെയ്തു. "കൊല ആവര്‍ത്തിക്കുന്ന ആരും കൊല" "സ്നേഹഗീതം" എന്നിവയാണ് ഗീതയുടെ കൃതികള്‍. കൊല ആവര്‍ത്തിക്കുന്ന ആരും കൊല എന്ന ഗദ്യ രചന ഇപ്പോഴത്തെ സാമൂഹ്യ പ്രശ്നങ്ങളെ ഉള്‍കൊള്ളുന്ന ഒന്നാണ്.
"കൊല ആവര്‍ത്തിക്കുന്ന ആരും കൊല". "സ്നേഹഗീതം"

Extracts

Women Writers of Kerala

View all Authors