Sreejitha T.

ശ്രീജിത ടി

1993 ഏപ്രില്‍ 15 നു ടി. സുഭാഷിന്‍റെയും കെ. സുജാതയുടേയും മകളായി ജനിച്ചു. ഇപ്പോള്‍ യൂണിവേര്‍സിറ്റി ഓഫ് ഹൈദരാബാദില്‍ എംബിഎ ചെയുന്നു. "തപസ്യ", "മൂല്യക്ഷയങ്ങള്‍", "ആരായിരുന്നു", "വേഴാമ്പല്‍", ശൂര്‍പ്പണഖ തുടങ്ങിയവയാണ് ശ്രീജിതയുടെ കൃതികള്‍. "തപസ്യ" എന്ന കൃതിയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പ്രണയവും, നഷ്ടപ്രണയവും, ഗൃഹാതുരത്വവും ശ്രീജിതയുടെ കഥകളിലെ പ്രമേയങ്ങള്‍ ആകുന്നു. ശ്രീജിത ഒരു ബ്ലോഗ്ഗര്‍ കൂടിയാണ്.

 

“http://sreejithapriyan.blogspot.in/2016/05/blog-post.html”

"തപസ്യ". ഹീര കോളേജ് മാഗസിന്‍, 2014. "മൂല്യക്ഷയങ്ങള്‍". ഹീര കോളേജ് മാഗസിന്‍, 2014. "ആരായിരുന്നു". മയില്‍‌പ്പീലികുഞ്ഞുങ്ങള്‍ (ബ്ലോഗ്‌), 2016.

Extracts

Women Writers of Kerala

View all Authors