SREEKALA PRIYESH

ശ്രീകല പ്രിയേഷ്

1981 ജനുവരി 30 നുകെ.സോമന്‍ നായരുടെയും നിര്‍മല എസ് നായരുടെയും മകളായി വൈക്കത്ത് ജനിച്ചു. പിഡിസി യും ബിസിഎ യും കഴിഞ്ഞ്, ഇപ്പോള്‍ ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയുന്നു.

Extracts

Women Writers of Kerala

View all Authors