Revathy Sreejith

രേവതി ശ്രീജിത്ത്‌

നവംബര്‍ 30 1988 ല്‍ മോഹനന്റേയും   ശ്രീദേവിയുടെയും     മകളായി  തൃശൂർ  ജില്ലയിലെ  ചേലക്കരയിൽ  ജനനം. ശ്രീ  വ്യാസ  എൻ എസ്‌ എസ് കോളേജിൽ  ഇംഗ്ലീഷ്  ലിറ്ററേച്ചർ പഠനം. ചെന്നൈയില്‍ ടാറ്റാ കണ്‍സള്‍ട്ടന്സി സര്‍വീസില്‍ ജോലി ചെയ്യുന്നു. കോളേജ് തലത്തില്‍ കവിതാ രചയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. "ഓര്‍മയില്‍ ഒരു വസന്തം" എന്നതാണ് പ്രസിദ്ധീകരിച്ച കൃതി.

"ഓര്‍മയില്‍ ഒരു വസന്തം"

Extracts

Women Writers of Kerala

View all Authors