Dr. Geetha Suraj

ഡോ. ഗീതാ സൂരജ്

1953 ആഗസ്റ്റില്‍ തൃശൂരില്‍ ജനനം. തൃശൂര്‍ വിമലാ കോളേജില്‍ നിന്ന് ബി. എ. യും കോഴിക്കോട് യൂണിവേഴ്സിറ്റി സെന്‍ററില്‍ നിന്ന് എം. എ. യും റാങ്കോടെ പാസ്സായി തുടര്‍ന്ന് മലയാളം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ഗീതാ സൂരജിന്‍റെ “നാരായണഗുരുവിന്‍റെ സ്തോത്രങ്ങള്‍ ഒരു പഠനം” എന്ന ഗ്രന്ഥം വൈപ്പിന്‍ സ്കൂള്‍ ഓഫ് ശ്രീനാരായണ ഫിലോസഫി പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും ഒരു ഭാഗമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. ഡോ. ഗീതാ സൂരജിന് പി. എച്ച്. ഡി. ലഭിച്ച ഗവേഷണ പ്രബന്ധമാണിത്.

“നാരായണഗുരുവിന്‍റെ സ്തോത്രങ്ങള്‍ ഒരു പഠനം”. വൈപ്പിന്‍: സ്കൂള്‍ ഓഫ് ശ്രീനാരായണ ഫിലോസഫി, 1997.

Extracts

Women Writers of Kerala

View all Authors