Anitha Thampi

അനിത തമ്പി

ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ കഥയെഴുതുന്ന എഴുത്തുകാരിയാണ് അനിത തമ്പി. അക്രമഭീതിയില്‍ നിര്‍ജ്ജനമായ ജോഹന്നാസ്ബര്‍ഗിനെയാണ് څവീടുകളുടെ ശ്മശാനംچ എന്ന കവിതയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. കൂട്ടക്കൊല കഴിഞ്ഞ നഗരശ്മാശനമായ വീടിനെ ജോഹാന്നസ് ബര്‍ഗ് ആയി എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. കിളിയും ശലഭവും എല്ലാം ഉണ്ടെങ്കിലും മണ്‍മറഞ്ഞു പോയ ബന്ധുക്കള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്ന ആള്‍ക്കാരുടെ കനത്ത നിശബ്ദത. ഹൃദയദ്രവീകരണ ക്ഷമമായ അന്തരീക്ഷത്തെ എഴുത്തുകാരി തീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു. നഗരജീവിതത്തിന്‍റെ അക്രമാസക്തത  വെളിവാക്കുന്ന കവിതയാണ് 'വീടുകളുടെ ശ്മശാനം' എന്ന കവിത.

"മുറ്റമടിക്കുമ്പോള്‍". തൃശൂര്‍: കറന്റ് ബുക്സ്, 2004.

Extracts

Women Writers of Kerala

View all Authors