Bindu Santhosh

ബിന്ദു സന്തോഷ്

1970 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടു ജനിച്ചു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്നു.

“മണല്‍ ജലം കാലം” എന്ന സമാഹാരത്തിലെ ‘കാറ്റ് തല്ലിയിട്ട ഇലകള്‍’ എന്ന ചെറുകഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട കഥ, കുറെ നുറുങ്ങുകഥകളുടെ കൂട്ടമാണ് ഈ കഥ. പക്ഷേ, ഇവയോരൊന്നും ഓരോ വലിയ കഥയേക്കാള്‍ വലുപ്പമേറിയവയാണ്. ഈ വലിയ ഭൂമിയില്‍ നിന്ന് എത്രയോ പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള നക്ഷത്രങ്ങളെ കാണുന്നതുപോലെ.

"മണല്‍ ജലം കാലം" (സമാഹരണം - രമേഷ് പെരുമ്പിലാവ്) - കോഴിക്കോട്, പാപ്പിയോണ്‍, 2002.

Extracts

Women Writers of Kerala

View all Authors