Rajalekshmi Ajith

രാജലക്ഷ്മി അജിത്

1964 മെയ് 31 ന് കൊല്ലത്ത് ജനിച്ചു. ജി. രാമചന്ദ്രന്‍പിള്ളയുടെയും സരോജിനിയമ്മയുടെയും മകള്‍. മുഖത്തല എം. ജി. ടി. ഹൈസ്കൂള്‍, കൊല്ലം ജ്യോതി നികേതന്‍ വിമന്‍സ് കോളേജ്, പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡി സെന്‍റ്ര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1986-ല്‍ എം. കോം ബിരുദം നേടി. “വലിയവരുടെ നേരമ്പോക്കുകള്‍” (1995) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസിദ്ധരായ ആള്‍ക്കാരുമായി ബന്ധപ്പെട്ട ചില തമാശകളെ ശേഖരിച്ച് അവതരിപ്പിക്കുന്ന കൃതിയാണ് “വലിയവരുടെ നേരമ്പോക്കുകള്‍” ഈ കൃതിയിലെ ചില ഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനോദത്തിനുതകുന്ന തരത്തില്‍ വളരെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു.


Extracts

Women Writers of Kerala

View all Authors