Radhika R. S.

ആര്‍. എസ്. രാധിക

1993 ഫെബ്രുവരി 1ന് പാലക്കാട് ജനിച്ചു. ഇപ്പോള്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വിവിധ ആനുകാലികങ്ങളില്‍ എഴുതാറുണ്‍ണ്ട്. “പുഴ പറഞ്ഞ കഥ” എന്ന സമാഹാരത്തിലെ 'സങ്കടപ്പൂവ്' എന്ന ചെറുകഥ ശ്രദ്ധേയമാണ്. കൗമാരത്തിന്‍റെ നിശ്ശബ്ദ നൊമ്പരങ്ങളെ മനസ്സില്‍ തൊടുന്ന ഭാഷയില്‍ വിവരിക്കുകയാണ് ആര്‍. എസ്. രാധിക. സ്നേഹത്തിന്‍റെ സുഖശീതളിമ നഷ്ടപ്പെട്ട് അനാഥബാല്യത്തിന്‍റെ തീയില്‍ പൊള്ളുന്ന ഹൃദയത്തിന്‍റെ നേര്‍ക്കാഴ്ചയുണ്‍ണ്ടതില്‍. ഹ്രസ്വമെങ്കിലും ഉള്ളില്‍ തട്ടുന്ന കഥയാണ് സങ്കടപ്പൂവ്.

"സങ്കടപ്പൂവ്"("പുഴ പറഞ്ഞ കഥ"). ചീഫ് എഡിറ്റര്‍ : കെ.എല്‍. മോഹനവര്‍മ്മ. കോട്ടയം : പുഴ.കോം., 2008.

Extracts

Women Writers of Kerala

View all Authors