Nisha Anilkumar

നിഷ അനില്‍കുമാര്‍

1979 ഒക്ടോബര്‍ 7 ന് എറണാകുളം ജില്ലയിലെ ഇതിയൂരില്‍ ജനിച്ചു. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു.

ഇതിയൂര്‍ ഗ്രന്ഥശാലാ പ്രസിഡന്‍റായിരുന്നു."ഇതിഹാസത്തിന്‍റെ അമ്മ""എന്ന നോവലില്‍ വിപ്ല വാത്മകമായ പല ആശയങ്ങളെക്കുറിച്ചും പറയുന്നു. വിപ്ലവകാരിയും സാഹിത്യകാരിയുമായ ഒരമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് ഈ നോവല്‍. ഗൗരി എന്ന ശക്തമായ സ്ത്രീകഥാപാത്രമാണ് ഇതിലെ കേന്ദ്രം. വായനാക്ഷമതയുള്ള നോവലാണ്.

“ഇതിഹാസത്തിന്‍റെ അമ്മ” (നോവല്‍). കോട്ടയം: കറന്‍റ് ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors