N. Malathy

എന്‍. മാലതി

1940 ല്‍ പാലക്കാട്, ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്.

ചെറുകഥകളും നോവലുകളും എഴുതുന്നു. "യാത്രാമൊഴി"എന്ന നോവലില്‍ സുപരിചിതമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ്. സുചിത്രയുടെ ജീവിതത്തിന്‍റെ അവളുടെ സങ്കടങ്ങളുടെ കഥയാണ് യാത്രാമൊഴി. ലളിതമായ ആഖ്യാനശൈലിയാണ്. സ്ത്രീപക്ഷ ചിന്തകളുടെ ഒരു മാതൃക കൂടിയാണ് ഈ നോവല്‍.

"യാത്രാമൊഴി" (നോവല്‍). തൃശൂര്‍: അമിനാ ബുക്ക് സ്റ്റാള്‍, 2000. "വഴിയറിയാതെ" (നോവല്‍). തൃശൂര്‍: സൗഹൃദം ബുക്സ്, 1999.

Extracts

Women Writers of Kerala

View all Authors