Indu Narayan

ഇന്ദു നാരായണന്‍

തിരുവനന്തപുരത്തു ജനിച്ചു. ആനുകാലികങ്ങളിലും പത്രങ്ങളിലും പാചകം, സൗന്ദര്യസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പംക്തികള്‍ കൈകാര്യം ചെയ്യുന്നു

“അച്ചാറുകള്‍”, “നാടന്‍കറികള്‍”, “പായസം”, “സുവര്‍ണ്ണപൊടിക്കൈകള്‍”, “പാചകം : 250 ചോദ്യങ്ങളും ഉത്തരങ്ങളും”, “100 ആരോഗ്യപാചകം”, “ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍”, “പലഹാരങ്ങള്‍” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

“ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍” എന്ന പുസ്തകത്തിലെ കുക്കുമ്പര്‍ദോശയുടെ പാചകക്കുറിപ്പാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രഭാതത്തിലെ പാചകം എളുപ്പമാക്കാന്‍ വീട്ടമ്മമാര്‍ക്കൊരു സഹായിയാണ് ഈ ഗ്രന്ഥം.

“ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍” (പാചകം). കോട്ടയം: ഡി. സി. ബുക്സ്, 2011.

Extracts

Women Writers of Kerala

View all Authors