Already a member ? Please Login

Rajani

കുട്ടികാലം

ഒരു ദിവസം എന്റെ ഇളയ മോൾ എന്നോട് ചോദിക്കുവാ കുട്ടിക്കൾ എന്തിനാ ഇങ്ങനെ കുറുമ്പും കുസൃതിയും കാണിക്കുന്നേനു. ഞാൻ പറഞ്ഞു നല്ല തല്ലു കിട്ടാൻ വേണ്ടി ആണെന്ന്. എന്നാൽ യഥാർത്ഥത്തിൽ അതാണോ. നമ്മൾ ഇവരുടെ ഈ കുറുമ്പ ആസ്വദിക്കുന്നില്ലേ. അവരുടെ ഈ കുസൃതിയും കുറുമ്പും ഇല്ലേൽ വീടുറങ്ങി പോകില്ലേ. ചിലപ്പോൾ അവർ കാണ


Rajani

ഒരു ദീപാവലി ഓർമകൾ

വീണ്ടും ഒരു ദീപാവലി വന്നു. നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു പുത്തൻ പുതുപുലരി സമ്മാനിച്ചും കൊണ്ട് രവി കിരണങ്ങൾ ഭൂമിയിൽ പതിച്ചു. കുട്ടിക്കാലത്തെ ദീപാവലി ആഘോഷവും മനസ്സിൽ ഓടി എത്തുകയാണ്. അന്ന് ഞങ്ങൾ തിരുവനന്തപുരത്ത് ആണ് താമസം. രാവിലെ അച്ഛൻ എല്ലാരേയും വിളിച്ചു ഉണർത്തി കുളിച്ചു അമ്പലത്തിൽ പോയി


Rajani

ഇടിയും മിന്നലും......

കഴിഞ്ഞ വർഷം ഇതേ പോലെ ഇടിയും മഴയും ഉള്ള കാലം. അന്ന് പകൽ പ്രകൃതി ശാന്തമായി നില്കുന്നത് കണ്ടു ഞാൻ എന്റെ തുണികൾ ഇസ്തിരി ഇടാൻ കയറി. ഇസ്തിരി ഇടുമ്പോൾ ഞാൻ ചെരുപ്പിട്ടു നല്ല കട്ടിയുള്ള കയറു തടുക്കിൽ നിന്നാണ് ജോലി ചെയുക. ലാസ്‌റ്റ് തുണി എത്താറായപ്പോൾ പതിയെ കൊട്ടും കുരവയും ആയി മഴ ആരംഭിക്കുന്നത് കണ്ട് ഇസ്തി


Rajani

ഒറ്റ മുറി വെളിച്ചം.......സിനിമ നിരൂപണം

ഒറ്റ മുറി വെളിച്ചം ആദ്യം കേട്ടപ്പോൾ കാണാണ്ടെന്ന്‌ തോന്നിയെങ്കിലും അന്ന് വേറെ ജോലി ഒന്നും ഇല്ലാത്തതിനാലും വേറെ കാണാൻ സിനിമ ഇല്ലാത്തതിനാലും വീണ്ടും ഈ സിനിമ കാണാമെന്നു തീരുമാനിച്ചത്..... ആദ്യം തന്നെ കല്യാണം കഴിഞ്ഞു പുതുപെണ്ണിനെയും കൊണ്ട് ഒരു മലമ്പ്രദേശത്തേക് ജീപ്പിൽ വരുമ്പോൾ ജീപ്പ് നിൽക്കുക


Rajani

നാർമാടിപുടവ

നാർമാടിപുടവ സാറ തോമസിന്റെ നാർമാടിപുടവ എന്ന നോവൽ വായിക്കാൻ കിട്ടി. അധികം താളുകൾ ഉള്ള പുസ്തകം അല്ലെങ്കിലും സമയ കുറവും ശരീരക്ഷീണം കൊണ്ടും വായിച്ചു തീർക്കാൻ അല്പം കൂടുതൽ സമയം എടുത്തു. എന്നാലും ഒരു വിരസതയും തോന്നില്ല വായിക്കുമ്പോൾ. (തിരുവനന്തപുരം നഗരത്തിലെ ഒരു ഗ്രാമം..... അങ്ങിനെ ആണ് ശ്രീപദ്മനാഭസ


Rajani

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ......

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ...... കെ ആർ മീരയുടെ ഒരു കൃതി കഴിഞ്ഞ ദിവസം വായിക്കാൻ ഇടയായി. ഓരോ വരികളിലും എവിടെയൊക്കെയോ നമ്മുക്ക് നമ്മളെ തന്നെ കാണാൻ പറ്റുന്നു. നമ്മുടെ സമൂഹത്തിലുള്ള ചില ദുരാചാരങ്ങൾ ചോദ്യം ചെയ്യ്തിട്ടാണേല്ലും മാറ്റി ചിന്തിക്കേണ്ട കാര്യങ്ങൾ..... മാറ്റുവിൻ ചട്ടങ്ങളെ എന്നല്ലേ പണ്ടുള്ളവർ പ


Rajani

നാടക നിരൂപണം.... കാവലാൾ

കാവലാൾ........ മോഹൻദാസ് എന്ന എഴുത്തുകാരന്റെ രചനയുടെ രംഗചേതനയുടെ കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരണം....... കാൻസർ എന്ന രോഗം. അത് അനുഭവിക്കുന്ന രോഗിയുടെ വേദന മാത്രമല്ല ആ കുടുംബം മൊത്തം നേരിടുന്ന പ്രയാസങ്ങൾ ദുരിതങ്ങൾ നല്ല രീതിയിൽ സാദാരണ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച ഒരു നോവൽ. അത


Rajani

നാടക നിരൂപണം.... കാവലാൾ

കാവലാൾ........ മോഹൻദാസ് എന്ന എഴുത്തുകാരന്റെ രചനയുടെ രംഗചേതനയുടെ കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരണം....... കാൻസർ എന്ന രോഗം. അത് അനുഭവിക്കുന്ന രോഗിയുടെ വേദന മാത്രമല്ല ആ കുടുംബം മൊത്തം നേരിടുന്ന പ്രയാസങ്ങൾ ദുരിതങ്ങൾ നല്ല രീതിയിൽ സാദാരണ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച ഒരു നോവൽ. അത


Dany Darvin

അമ്മ മണം

miss u amma അമ്മ മണം ,,,,,,,,,,,,,,,,,,,,,,,,, കാറ്റിൽ വീശുന്ന പല സുഗന്ധങ്ങളും നമ്മെ ആകർഷിക്കാറുണ്ട്. പക്ഷെ അമ്മ മണത്തോളം പോന്ന ഒന്ന് ഞാനറിഞ്ഞിട്ടേയില്ല. അടുക്കള വിയർപ്പിൽ അവൾ മുങ്ങി കുളിച്ചാലും, കുഴമ്പിന്റെ ഗന്ധം നാസികകളിൽ പതിച്ചാലും നാമേറെ ആഗ്രഹിക്കുന്നത് ആ അമ്മമണമാണ്. അവളുടെ ഒരു പാദചലനം പോലും നമ്മുടെ ദൃഷ്ടിയി


Dany Darvin

പറയാതെ പോകുന്ന പ്രണയങ്ങൾ

പറയാതെ പോകുന്ന പ്രണയങ്ങൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഇഷ്ടപ്പെട്ടവരുടെ നിഴലിന്റെ ദർശനംപോലും നിന്നുള്ളിൽ പ്രണയത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്നുവെങ്കിൽ നിന്നിലെ ജീവസ്പന്ദനമായി അതങ്ങലിഞ്ഞു ചേരും. ഒരിക്കലുമതൊന്നറിയിക്കാനാകാതെ ആ പ്രണയം നിന്റെഹൃദയ കൂട്ടിൽ ഒളിപ്പിച്ചുവെക്കുന്നുവെങ്കിൽ


Dany Darvin

പ്രണയം പൂക്കുന്ന വഴികൾ

പ്രണയം പൂക്കുന്ന വഴികൾ ............................................... പ്രണയം.... അതൊരനർവ്വചനീയവികാരം. ഒരു വിവാഹത്തിലോ മരണത്തിലോ പോലും അവസാനിക്കാതെ യഥാർത്ഥ പ്രണയം ജന്മജന്മാന്തരം അലിഞ്ഞു ചേർന്നിരിക്കും. മേനിയഴകിനുമപ്പുറം ഹൃദയസൗന്ദര്യം നുകരാൻ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. ചില പ്രണയങ്ങൾ പരസ്പരം പറയാതെ, അറിയാതെ ഒഴുകുമ


Sruthi Menon S

Kaalathinum appuram

"കാലത്തിനും അപ്പുറം" പടിക്കലേക്ക് അടിച്ചു കയറിയ സന്ധ്യാ വെളിച്ചം കാണാതെ കണ്ടും അറിയാതെ അറിഞ്ഞും അവൾ പിന്നാംപുറത്തേക്കു നടന്നു.... ഇതെന്താ ഇങ്ങനെ ? ഉമ്മറത്തു ഇപ്പോളും കാഴ്ചകൾ വ്യക്തം ആണല്ലോ.... ഇവിടെ ഇപ്പോൾ ഇതു എന്തു മറിമായമാ ഭഗവാനെ.. അത് ആഹ് ബാലികയുടെ മനസ്സിൽ ഒരു ചോദ്യ ചിഹ്നനം ആയി മാറി കഴിഞ്ഞിരുന്


Dany Darvin

എന്റെ യാത്രാനുഭവങ്ങൾ

എന്റെ യാത്രാനുഭവങ്ങൾ ,,,,,.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മാലദ്വീപിലേക്കുള്ള എന്റെ ആദ്യയാത്രാവിവരണം ......................................................................................... ആറു വർഷങ്ങൾക്കു മുന്നേ മാലദ്വീപിൽ ടീച്ചർജോലി കിട്ടിയപ്പോൾ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ഒപ്പംതന്നെ ഉള്ളിൽ ചെറിയൊരു പേടിയും. എന്തായാലും ദ്വീപുകളല്ലേ. ചുറ്റും വെള്ളം


Dany Darvin

ഒർമ്മയോണം

ഓർമ്മയോണം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അത്തം മുതലുള്ള ആദ്യത്തെ മൂന്നു നാലു ദിവസത്തെ പരീക്ഷാ ചൂടിനിടയിലും പൂക്കൾ പറിക്കാനുള്ള ഞങ്ങളുടെ വ്യഗ്രത കുളിരണിയിക്കുന്നതായിരുന്നു. ഞാനും ആങ്ങളയും അയൽപക്കത്തെ കുട്ടികളും അടങ്ങുന്ന പട്ടാളം കലമ്പട്ട, ചെമ്പരത്തി, കോളാമ്പി എന്നിവയുടെ പൂമൊട്ടുകൾ പറിക്കാൻ വൈകുന്നേരമിറ


Dany Darvin

എന്റെ മാൽദീവ്സ് ജീവിതത്തിലെ ഒരു ദിനം

(എന്റെ മാൽദ്വീവ്സ് ജീവിതത്തിലെ ഒരു ദിനം) ഞാനും ബംഗാളിയും പിന്നെ ശ്രീലങ്കക്കാരനും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അത്യാവശ്യ സാധനങ്ങളെല്ലാം പച്ചക്കറി മാർക്കറ്റിൽ നിന്നും വാങ്ങിയ ശേഷം മാൽദീവ്സിന്റെ തലസ്ഥാനമായ മാലേയുടെ പ്രസിഡൻഷ്യൽ ജെട്ടി ഭാഗത്തെത്തി. എന്റെ ഐലന്റിലേക്ക് തിരിച്ചു പോ