Already a member ? Please Login

Thushara Kaattookkaran

മധുരിക്കും ഓർമ്മകൾ

ഓർമ്മകൾ കഴിഞ്ഞു പോയ ഇന്നലെകളുടെ ഓർമകളും വരാനിരിക്കുന്ന നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളുമാണ് ഓരോ ജീവനെയും നയിക്കുന്നത്...ഓർമ്മകൾ എന്നും നമുക്ക് വിലപ്പെട്ടതാണ് ചിലപ്പോൾ അത് നമുക്ക് ചെറിയ ഒരു പുഞ്ചിരി മുഖത്തേകി മാറി മറയും, മറ്റുചിലപ്പോൾ നമ്മെ അഗാധമായ ചിന്തയിലേക്ക് തള്ളിയിട്ടു കണ്ണുകളിൽ ഈറനണിയ


Thushara Kaattookkaran

കാത്തിരിപ്പു

കാത്തിരുപ്പു ************* വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് ഇറങ്ങി ബസിലേക്ക് കയറുന്ന നിമിഷം തുടങ്ങും അടുത്ത അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പു.. അവധി തീരുന്ന ദിവസം രാത്രി കിടന്നാൽ ഉറക്കം വരില്ല്യാ,  മനസ്സിൽ ആകെയൊരു വെപ്രാളം ആവും.. അമ്മയോട് കൂടി അധികം സംസാരിക്കില്ല.. ചിലപ്പോൾ ചെറിയ കാര്യങ്ങൾക്കു കൂടി ദേ


Dr. THEERDHA THAMPI

{ എൻറെ സുഹൃത്തിൻറെ ആവശ്യപ്രകാരം........ } എൻറെ ആഘോഷങ്ങൾ :::::::::::::::::::::::::::::::::::::::::::::::::::::::::

നമ്മൾ തനിച്ചു കണ്ടിരുന്ന നിമിഷങ്ങൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. അന്ന് നമ്മളിൽ പെയ്തു നിറഞ്ഞിരുന്ന മൗനത്തിനു പറയാൻ ഒരായിരം കഥകളുണ്ട്, മരണം വിളിച്ചാലും മറക്കാത്ത ഓർമകളുണ്ട്. എൻറെ നോക്കിൽ നീ പകർന്നിരുന്ന മൂകമായ പ്രതീക്ഷകളുണ്ട്. പുൽകാൻ വെമ്പി നിന്ന നീ എൻറെ വിരൽത്തുമ്പിൽ പോലും ഒന്ന് സ്പർശിക്


Dr. THEERDHA THAMPI

കാത്തിരിക്കും

നീ നടന്നു പോകുന്ന ഒറ്റയടിപ്പാതയിൽ നിൻറെ കാൽപാടുകളിൽ പാദമുറപ്പിച്ച് ഓരോ അടിയും ഞാൻ നടന്നടുക്കുമ്പോൾ വാചാലമായി നിന്നെ സ്നേഹിച്ചിരുന്ന, സംരക്ഷിച്ചിരുന്ന ഒരു മനസുണ്ടായിരുന്നു എനിക്ക്. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ നീ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാവാം ഈ പിന്തുടരുന്ന


Dany Darvin

കാടും പിന്നെ നമ്മളും

(ലോകവനദിനത്തിൽ ഒരു ഓർമ്മപ്പെടുത്തൽ മാത്രം കൂട്ടരെ) കാടും പിന്നെ നമ്മളും :- കാടത്വംകാട്ടാൻ ഇറങ്ങിതിരിക്കും മനുജാ, കാടിനേയും കാടിൻ മക്കളേയും ഇല്ലാതാക്കി നീ മുന്നേറാൻ ശ്രമിക്കുമ്പോൾ നിനക്ക് നഷ്ടമാകുന്നത് മനുഷ്യത്വം. എല്ലാ ജീവജാലങ്ങൾക്കും ദൈവം കനിഞ്ഞുനൽകിയ വാസസ്ഥാനം വനം. നാട്ടിൽ നീ മേഞ്ഞുനടന്


Dany Darvin

പ്രീയ മിഷേൽ, നിനക്കു വേണ്ടി

പ്രീയ മിഷേൽ, നിനക്കു വേണ്ടി: - എല്ലാവരും പറയുന്നു നീ കായലിൽ ചാടിയതാണെന്ന്. അതോ ആരെങ്കിലും നിന്നെ തള്ളിയിട്ടുവോ? അബദ്ധത്തിൽ കാൽ വഴുതിയതാവാൻ സാദ്ധ്യത ഉണ്ടോ കുഞ്ഞേ? എന്തായാലും അവിടെ ഒഴുകി നടന്നത് നിന്റെ സ്വപ്നങ്ങളല്ലേ മകളേ. നീ താങ്ങാനാകാതെ അതിനെ സ്വയം ദൂരേക്കെറിഞ്ഞതാണെങ്കിലും വേട്ടപട്ടികളാൽ എറി


Dany Darvin

പ്രണയലേഖനം

പ്രണയ ലേഖന മത്സരത്തിലേക്ക് അയച്ചത്. എൻ ജീവന്, വാക്കുകൾ കൊണ്ടല്ല, ഹൃദയം കൊണ്ട് ചോദിക്കട്ടേ ഞാൻ നിനക്ക് സുഖമോ എന്ന്. അത്രമേൽ നമ്മുടെ പ്രണയം ശുദ്ധമായിരുന്നില്ലേ? സമൂഹത്തിൽ നിന്ന് ചോദ്യശരങ്ങൾ ഉയർന്നിട്ടും വിധവയായ എന്നെ നീ എന്റെ മക്കളോടൊത്ത് ഹൃദയത്തിൽ ചേർത്ത് വെച്ചില്ലേ? ഒരിക്കലും എന്റെ സ


Dany Darvin

ഞാൻകണ്ടവനിത

ലോക വനിതാ ദിനത്തിനു വേണ്ടി ഞാൻ കണ്ട വനിത :-

ഞാനൊരു തെറ്റു ചെയ്താൽ

ശാസനയുടെ പ്രഹരം നൽകി

സ്നേഹം കാണിച്ചവൾ.

അപകർഷതാബോധത്തിൽ മുങ്ങിയ

എന്നെ ഞാനെന്ന വ്യക്തിത്വത്തിലേക്ക്

എത്തി നോക്കി മനമാകുന്ന

മുഖം മിനുക്കാൻ പഠിപ്പിച്ചവൾ.

ജീവിതത്തിൻ പകച്ചു നിൽപ്പിൽ

എന്നോടൊപ്പം കൺകൾ


Dany Darvin

തീമഴ

തീമഴ :- ചില കാമഭ്രാന്തന്മാരും ഒത്താശ ചെയ്യുന്ന ചില മഹിളാരതനങ്ങളും തെരുവിൽ അലയുകയാണ്. ആഹാരം കഴിച്ചുവോ എന്നു പോലും ചോദിക്കാതെ വിശന്നിരിക്കുന്ന പെൺകുഞ്ഞിൻ മടിക്കുത്തഴിക്കുവാൻ. അവളുടെ പ്രതീക്ഷ വറ്റിയ കണ്ണുകളിലും ജലദാഹം തീരാത്ത ചുണ്ടുകളിലും അന്നത്തിനായി വെമ്പുന്ന ശരീരത്തിലും കാമത്തിൻ വിത്ത


Rajani

സാറ ജോസഫിന്റെ "ഒരുവള് നടന്ന വഴികള്"

സാറജോസെഫിന്റെ "ഒരുവൾ നടന്ന വഴികൾ" എന്ന പുസ്തകം വായിച്ചു. ഓരോ ഘട്ടം അവരുടെ ജീവിതത്തിൽ നടന്നു പോകുമ്പോൾ കണ്ട കാഴ്ചകൾ നന്നായിട്ട് പകർത്താൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ. കുട്ടികാലത്തെ കളിചിരി മാറും മുൻപ് വന്ന്‌ ചേരുന്ന കല്യാണാലോചന അതെ തുടർന്നു ഉറപ്പിക്കലും കെട്ടുകുമ്പസാരവും കല്യാണവും. എല്ലുമുറി


Rajani

ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ


Saroja Kanakappan

തിരുവാതിര ഒരോര്‍മ്മ

ശ്രീ പരമേശ്വരന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിര. . ആദിവസം, മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനും വേണ്ടിയും, കന്യകമാര്‍ ഉത്തമഭര്‍ത്താവിനെ ലഭിക്കാന്‍വേണ്ടിയും തിരുവാതിരവ്രതം അനുഷ്ഠിക്കുന്നു. തിരുവാതിരനാളിലാണ് ശിവഭഗവാനും പാര്‍വ്വതീദേവിയും തമ്മിലുള്ള തി


Dr. THEERDHA THAMPI

അധികാരത്തോട് ഒരു അപേക്ഷ

താളുകൾ മറിഞ്ഞു പോയ പുസ്തകങ്ങളിൽ എവിടെ നിന്നോ മനസ്സിൽ കയറിക്കൂടിയ ഒരു വരിയുണ്ട്. " കാലത്തിനു മുന്നേ സഞ്ചരിക്കുന്നവനാണ് കലാകാരൻ..." വായിച്ചു പോകുമ്പോൾ എൻറെ സ്വബോധത്തിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ അതിനു കഴിഞ്ഞില്ല. കാരണം, സങ്കൽപത്തിലും വിഭാവനത്തിലും വിശ്വസിച്ചു മുന്നോട്ട് പോകുന്ന കലാകാരന


Dr. THEERDHA THAMPI

ഇന്നലെ തെളിഞ്ഞ മുഖം

പോയ ജന്മങ്ങളിലെങ്ങോ കസവു തുന്നിയ നിലാവെളിച്ചത്തിൽ, തങ്കത്താലി മെനഞ്ഞ ഇളം വെയിലിൽ, മഞ്ഞു പൊഴിയുന്ന സിന്ദൂര പ്രഭയാർന്ന പ്രഭാതങ്ങളിൽ , വെള്ളപ്പൂക്കൾ കൊഴിഞ്ഞു വീഴുന്ന മന്ദാരച്ചോട്ടിൽ , നെഞ്ചോട് ചേർത്ത് എൻറെ തോളും പുണർന്നിരുന്ന നിമിഷങ്ങൾ മനസ്സിൽ തെളിയുമ്പോഴൊക്കെ ഓർത്തെടുക്കാൻ വിഫലമായി ഒരുപാട്


shabini vasudev

രചനയിലെ മാന്ത്രികൻ

പ്രിയപ്പെട്ടവരെ തേടിയുള്ള ഒരു യാത്രയാണ് ജീവിതം. അന്യഥാത്വവും അകാരണമായ ഭീതിയും പേറി അബോധാവസ്ഥയിലുള്ള ഒരു യാത്ര.
         വിവിധങ്ങളായ മനോസംഘർഷങ്ങൾ നിറഞ്ഞ  മനുഷ്യാവസ്ഥകളെ  കല്പനാസൃഷ്ടിയുടെ ഇന്ദ്രജാലത്തിലൂടെ  എഴുത്തുകാർ മാറ്റങ്ങൾക്കു വിധേയമാക്കുന്നു . യാഥാർത്യവും മാന്ത്രികവ